കൊറോണ : കർഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി അറേബ്യ

സ്വലേ

Apr 12, 2020 Sun 01:06 PM

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ   കർഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി അറേബ്യ. മാർച്ച് 23നാണ് കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്.21 ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന കർഫ്യൂ അവസാനിക്കുന്നതിന് മുൻപാണ് ഇനിയൊരയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായി സൗദി ഭരണാധികാരി സൽമാൻ രാജാവ് അറിയിച്ചത്.

  • HASH TAGS
  • #gulfnews
  • #Covid19