ലോക്ക് ഡൗണ്‍ മെയ് 3 വരെ : ഏപ്രില്‍ 20 ന് ശേഷം ചില മേഖലയ്ക്ക് ഉപാധികളോടെ ഇളവ്

സ്വന്തം ലേഖകന്‍

Apr 14, 2020 Tue 11:18 AM

കോവിഡ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍  ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടി. അടുത്ത ഒരാഴ്ച കടുത്ത ജാഗ്രത വേണം. എന്നാല്‍ ഏപ്രില്‍ 20 ന് ശേഷം രോഗബാധ കുറഞ്ഞ ഇടങ്ങളില്‍  ഉപാധികളോടെ ഇളവ് നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ന് 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.


പുതിയ മാര്‍ഗ്ഗ നിര്‍ദേശം നാളെ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. 


  • HASH TAGS