വിദ്യാര്‍ത്ഥികള്‍ക്ക് പാട്ടാസ്വദിക്കാന്‍ യൂടൂബിന്റെ പുതിയ പദ്ധതി

സ്വന്തം ലേഖകന്‍

May 30, 2019 Thu 06:19 PM

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി യൂടൂബ് പ്രീമിയം മ്യൂസിക്ക് എന്ന പദ്ധതിയുമായി യൂടൂബ്. സ്‌പോര്‍ട്ടിഫൈ ഇന്ത്യ, യൂടൂബ് മ്യൂസിക് എന്ന പദ്ധതികള്‍ക്ക് ശേഷം യൂടൂബ് അവതരിപ്പിക്കുന്ന പുതിയ പദ്ധതിയാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ പദ്ധതികളോടെയാണ് യൂടൂബ് പ്രീമിയം മ്യൂസിക്.

കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കായ 59രൂപ 79 രൂപ എന്നിങ്ങനെ യൂടുബ് പ്രീമിയം മ്യൂസിക് ആസ്വദിക്കാം.


  • HASH TAGS
  • #youtube
  • #youtubepremiummusic