കേരളത്തിന് സ്വന്തം നിലയ്ക്ക് ഹോട്ട് സ്‌പോര്‍ട്ട് മാറ്റാന്‍ സാധിക്കില്ല ; കേന്ദ്രം

സ്വന്തം ലേഖകന്‍

Apr 16, 2020 Thu 05:46 PM

കേരളത്തിന് സ്വന്തം നിലയ്ക്ക് ഹോട്ട് സ്‌പോര്‍ട്ട് മാറ്റാന്‍ സാധിക്കില്ലെന്ന് കേന്ദ്രം. എല്ലാ സംസ്ഥാനങ്ങളുടെയും റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്‌പോര്‍ട്ട് കേന്ദ്രം നിര്‍ണയിച്ചത് ഇത് രാജ്യത്ത് ഒട്ടാകെ ഉള്ള റിപ്പോര്‍ട്ടാണ്. നിലവില്‍ കേന്ദ്രം നല്‍കിയ ഹോട്ട് സ്‌പോര്‍ട്ട് പട്ടിക മാറ്റാന്‍ ആവില്ല. വേണമെങ്കില്‍ ഹോട്ട് സ്‌പോര്‍ട്ട് ലിസ്റ്റിലേക്ക് കൂടുതല്‍ ജില്ല നിര്‍ദേശിക്കാം എന്നു മാത്രമാണ് സംസ്ഥാനത്തിന് ചെയ്യാന്‍ സാധിക്കുക.


നിലവിലെ പട്ടികയില്‍ മാറ്റം വരുത്തണമെങ്കില്‍ കേന്ദ്രമായി പ്രത്യേക കൂടികാഴ്ച വേണ്ടിവരും എന്നും  അറിയിച്ചു.


  • HASH TAGS