കേരളത്തിൽ ഇന്ന് ലോക്ക് ഡൗണ്‍ ലംഘനം നടത്തിയതിന് 2464 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

സ്വലേ

Apr 21, 2020 Tue 10:47 PM

കൊച്ചി: സംസ്ഥാനത്ത് ഇന്ന് ലോക്ക് ഡൗണ്‍ ലംഘനം നടത്തിയതിന്  2464 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 2120 പേരെ അറസ്റ്റ് ചെയ്തുവെന്നും 1939 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു.അതെസമയം ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ക്ക് മാത്രമേ ഇളവുകള്‍ ഒള്ളുവെന്നും മറ്റുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുമെന്നും പോലീസ് അറിയിച്ചു.

  • HASH TAGS
  • #kerala
  • #Covid