യുകെയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

സ്വന്തം ലേഖകന്‍

Apr 23, 2020 Thu 12:40 PM

കോഴിക്കോട്​:  കോഴിക്കോട് സ്വദേശിയെ  യു.കെയില്‍   മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട്​ ചെമ്ബനോട​ സ്വദേശി സിദ്ധര്‍ഥിനെയാണ്​ മരിച്ച നിലയില്‍ ക​ണ്ടെത്തിയത്​.മ​ര​ണ കാ​ര​ണം കൊറോണ  ആ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. കോ​വി​ഡ് ബാ​ധി​ച്ചാ​ണോ മ​രി​ച്ച​ത് എ​ന്ന​റി​യാ​ന്‍ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തും.


  • HASH TAGS
  • #uk
  • #Covid