കൊറോണ ; അമേരിക്കയില്‍ മരണ സംഖ്യ 50,000 കടന്നു

സ്വലേ

Apr 24, 2020 Fri 04:27 PM

അമേരിക്കയില്‍ കൊറോണ  ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 കടന്നു. 8.86 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്

  • HASH TAGS
  • #coronavirus
  • #america