നടന്‍ ചെമ്പൻ വിനോദ് വിവാഹിതനായി

സ്വ ലേ

Apr 28, 2020 Tue 02:12 PM

നടന്‍ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശിനിയായ മറിയം തോമസാണ് വധു. സമൂഹമാധ്യമങ്ങളിലൂടെ ചെമ്പൻ വിനോദ് ആണ് ഇക്കാര്യം അറിയിച്ചത്.  

View this post on Instagram

JUST MARRIED 🎉🎉🎉🎉.

A post shared by Chemban Vinod Jose (@chembanvinod) on

  • HASH TAGS
  • #Marriage
  • #ചെമ്പൻ വിനോദ്