സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ്

സ്വന്തം ലേഖകന്‍

Apr 30, 2020 Thu 05:11 PM

ഇന്ന് രണ്ടു പേര്‍ക്ക് കൂടി കോവിഡ്. മലപ്പുറത്തും കാസര്‍ക്കോടും ഒരാള്‍ക്ക് വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയതാണ് ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് കോവിഡ് ബാധിച്ചത്. 


14  പേര്‍ രോഗമുക്തി നേടി.  111 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇതോടെ 497 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 


  • HASH TAGS