ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി

സ്വന്തം ലേഖകന്‍

May 01, 2020 Fri 06:33 PM

മെയ്യ് 3 ന് ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ഇരിക്കെ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി.

മെയ്യ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടും. ഈ തീരുമാനം ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെയാണ്.


  • HASH TAGS