കൊറോണ : ദുബായിൽ ഒരു മലയാളി കൂടി മരിച്ചു

സ്വലേ

May 02, 2020 Sat 03:31 PM

കൊറോണ ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ കേളകം സ്വദേശി തങ്കച്ചനാണ് (58)മരിച്ചത്.  യുഎഇയിൽ 13,038 പേർക്കാണ് കൊറോണ  സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയിൽ ഇന്നലെ മാത്രം 557 പുതിയ കേസുകളാണ്  റിപ്പോർട്ട് ചെയ്തത്. 114 പേർ ഇന്നലെ രോഗമുക്തരായി.

  • HASH TAGS