കൊറോണ ബാ​ധി​ച്ച്‌ അ​ബു​ദാ​ബി​യി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

സ്വന്തം ലേഖകന്‍

May 02, 2020 Sat 07:43 PM

അ​ബു​ദാ​ബി: കൊറോണ ബാ​ധി​ച്ച്‌ അ​ബു​ദാ​ബി​യി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. മ​ല​പ്പു​റം മൂ​ര്‍​ഖ​നാ​ട് മ​ങ്ക​ട സ്വ​ദേ​ശി പൊ​ട്ടി​കു​ഴിപറമ്പിൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ (49) ആ​ണ് മ​രി​ച്ച​ത്.രോ​ഗ​ബാ​ധി​ത​നാ​യി ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി മ​ഫ്റ​ഖ് ഷെ​യ്ഖ് ഷ​ക്ബൂ​ത്ത് മെ​ഡി​ക്ക​ല്‍ സി​റ്റി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.  

  • HASH TAGS
  • #corona