കൊറോണ ; എ​ട്ടു​വ​യ​സു​കാ​ര​നും മ​ല​യാ​ളി വൈ​ദി​ക​നും അ​മേ​രി​ക്ക​യി​ല്‍ മ​രി​ച്ചു

സ്വന്തം ലേഖകന്‍

May 03, 2020 Sun 10:11 AM

 ന്യൂ​യോ​ര്‍​ക്ക്: കൊറോണ ബാ​ധി​ച്ച് അ​മേ​രി​ക്ക​യി​ല്‍ ര​ണ്ടു മ​ല​യാ​ളി​ക​ള്‍ കൂ​ടി ‌ മ​രി​ച്ചു. എ​ട്ടു​വ​യ​സു​കാ​ര​നും മ​ല​യാ​ളി വൈ​ദി​കനുമാണ്  മ​രി​ച്ച​ത്.കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ഫാ. ​എം. ജോ​ണ്‍ മ​രി​ച്ച​ത് ഫി​ല​ഡ​ല്‍​ഫി​യ​യി​ലാ​ണ്. മാ​ര്‍​ത്തോ​മ സ​ഭ​യി​ലെ വൈ​ദി​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ന്യൂ​യോ​ര്‍​ക്കി​ലാ​ണ് കോ​ട്ട​യം സ്വ​ദേ​ശി​യാ​യ എ​ട്ടു​വ​യ​സു​കാ​ര​ന്‍ അദ്വൈത് മരണപ്പെട്ടത്.ഇ​തോ​ടെ അ​മേ​രി​ക്ക​യി​ല്‍ ഇ​ന്നു മ​രി​ച്ച​ മലയാളികളുടെ എ​ണ്ണം മൂ​ന്നാ​യി.


അമേരിക്കയിൽ ശ​നി​യാ​ഴ്ച മാ​ത്രം 23,901 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം 1,154,931 ആ​യി ഉ​യ​ര്‍​ന്നു.അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് മ​ര​ണം 67,000 ക​ട​ന്നു. 

  • HASH TAGS
  • #malayali
  • #americannews
  • #Covid