ചെന്നൈയില്‍ മലയാളി ബിരുദ വിദ്യാര്‍ത്ഥിനിക്ക് കൊറോണ

സ്വന്തം ലേഖകന്‍

May 03, 2020 Sun 08:38 PM

ചെ​ന്നൈ: ചെ​ന്നൈ​യി​ല്‍ മ​ല​യാ​ളി​യാ​യ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​ക്ക്  കൊറോണ. ചെ​ന്നൈ​യി​ല്‍ താ​മ​സ​മാ​ക്കി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.  പെണ്‍കുട്ടിയെ രാജീവ് ഗാന്ധി  ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ലെ നാ​ലു പേ​രെ സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.


 

  • HASH TAGS
  • #chennai
  • #Covid