എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ പുനഃരാരംഭിക്കാൻ തീരുമാനം

സ്വലേ

May 06, 2020 Wed 06:27 PM

കൊറോണ  പശ്ചാത്തലത്തിൽ മുടങ്ങിയ  എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ പുനഃരാരംഭിക്കാൻ തീരുമാനം. പരീക്ഷ മെയ് 21 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിർണയം മെയ് 13 ന് തുടങ്ങും.

  • HASH TAGS
  • #sslc
  • #exam