ഇന്ന് രണ്ട് പേര്‍ക്ക് കൊറോണ ; രോഗം സ്ഥിരീകരിച്ചത് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക്

സ്വ ലേ

May 09, 2020 Sat 05:11 PM

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രണ്ട് പേര്‍ക്ക് കൊറോണ  സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചത് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക്. ഇതുവരെ 505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

  • HASH TAGS
  • #kerala
  • #Covid