സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ച് വയസുകാരനും

സ്വന്തം ലേഖകന്‍

May 10, 2020 Sun 07:12 PM

കൊച്ചി: കേരളത്തിൽ  ഇന്ന് കൊറോണ  സ്ഥിരീകരിച്ചവരില്‍ എറണാകുളം ജില്ലയിലെ അഞ്ച് വയസുകാരനും. കുട്ടിയുടെ അമ്മ കൊറോണ  ബാധിച്ച്‌ ചികിത്സയിലാണ്. ഈ മാസം ആറിനാണ് ഇവര്‍ കിഡ്നി ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്നും കേരളത്തിലെത്തിയത്.സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്കാണ് കൊറോണ  സ്ഥിരീകരിച്ചത്.  

  • HASH TAGS
  • #kerala
  • #Covid