കോവിഡ് ; ട്രെ​യി​ന്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്ക​രു​തെ​ന്ന് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍

സ്വന്തം ലേഖകന്‍

May 11, 2020 Mon 07:08 PM

ന്യൂ​ഡ​ല്‍​ഹി: മെയ്  31വ​രെ ത​മി​ഴ്‌​നാ​ട്ടി​ലേക്കു​ള്ള  വി​മാ​ന, ട്രെ​യി​ന്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്ക​രു​തെ​ന്ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി. പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു​ചേ​ര്‍​ത്ത മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂടെ  പ​ള​നി​സ്വാ​മി ത​മി​ഴ്നാ​ടി​ന്‍റെ ആ​വ​ശ്യം അറിയിച്ചു .


ത​മി​ഴ്‌​നാ​ട്ടി​ല്‍ കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം അനുദിനം കൂടുകയാണ് . സംസ്ഥാനത്ത്  കൊറോണ ബാധിതരുടെ എണ്ണം  ഏ​ഴാ​യി​രം കടന്നു .

 

  • HASH TAGS
  • #Covid
  • #Thamilnad