ഹയർ സെക്കന്ററി പരീക്ഷാമൂല്യനിർണയം ഇന്നു തുടങ്ങും

സ്വലേ

May 13, 2020 Wed 09:27 AM

ഹയർ സെക്കന്ററി പരീക്ഷാമൂല്യനിർണയം ഇന്നു തുടങ്ങും.രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ക്യാമ്പുകൾ പ്രവർത്തിക്കും.


88 ക്യാമ്പുകളിലായിട്ടാണ് മൂല്യനിർണയം തുടങ്ങുക. മാറ്റിവെച്ച നാല് പരീക്ഷകൾ കഴിഞ്ഞാലുടൻ ഫലം പ്രസിദ്ധീകരിക്കും.

  • HASH TAGS
  • #exam