കൊറോണ രോഗ ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്

സ്വലേ

May 20, 2020 Wed 09:29 AM

ലോകത്ത് കൊറോണ   മരണം മൂന്ന് ലക്ഷത്തി ഇരുപത്തിനാലായിരം കടന്നു.രോഗ ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുന്നു. ലോകത്ത് നാല്‍പത്തിയൊന്‍പത് ലക്ഷത്തി എഴുപത്തി ഒന്നായിരത്തിലേറെ പേര്‍ക്കാണ് കൊറോണ  സ്ഥിരീകരിച്ചത്. ഇതുവരെ മരിച്ചത് മൂന്ന് ലക്ഷത്തി ഇരുപത്തിനാലായിരത്തി ഇരുനൂറിലേറെ പേര്‍. പത്തൊന്‍പതര ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ രോഗം  ഭേദമായിട്ടുണ്ട്.

  • HASH TAGS
  • #world
  • #Covid