കോവിഡ് : വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമെന്ന് ചൈന

സ്വലേ

May 23, 2020 Sat 12:08 PM

ബെയ്ജിംഗ്: ലോകമാകെ പടരുന്ന കോവിഡ് വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമെന്ന് ചൈനീസ് ഗവേഷകര്‍.108 പേരില്‍ പരീക്ഷിച്ച വാക്‌സിന്‍ ഭൂരിപക്ഷം പേര്‍ക്കും രോഗപ്രതിരോധ ശേഷി നല്‍കിയെന്ന് ചൈനീസ് ഗവേഷകര്‍ പറയുന്നു. വാക്‌സിന്‍ പൂര്‍ണ്ണ വിജയമെന്ന് പറയാന്‍ ഇനിയും പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.

  • HASH TAGS