കണ്ണൂരിൽ ഇന്ന് 16 പേർക്ക് കോവിഡ്

സ്വലേ

May 23, 2020 Sat 05:42 PM

കണ്ണൂരിൽ ഇന്ന് 16 പേർക്ക് കോവിഡ്. 6 പേര്‍ വിദേശത്ത് നിന്നും മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.


അതിൽ 2 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കണ്ണൂരിൽ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

  • HASH TAGS
  • #kerala
  • #Covid19