സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

സ്വലേ

May 24, 2020 Sun 05:05 PM

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു. വയനാട് സ്വദേശി ആമിനയാണ്(53) കൊറോണ ബാധിച്ചു മരണപ്പെട്ടത്.


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.  ദുബൈയില്‍ നിന്നും ബുധനാഴ്ചയാണ് ഇവര്‍ നാട്ടിലെത്തിയത്.അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് ഇവർക്ക് കൊറോണ  ബാധിച്ചത്.

  • HASH TAGS
  • #wayanad
  • #Covid19