മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഝാർഖണ്ഡ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വലേ

May 26, 2020 Tue 02:50 PM

വയനാട്ടിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട്  ഝാർഖണ്ഡ് സ്വദേശിയായ യുവാവിനെ  പൊലീസ് അറസ്റ്റ് ചെയ്തു.ഝാർഖണ്ഡ് ഷാഹ് ബാംഗീ കുശ്മ സ്വദേശി ഇബ്രാഹിം അൻസാരി (26) യാണ് അറസ്റ്റിലായത്.മാനന്തവാടിയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മൂന്നര വയസുകാരിയായ കുട്ടിയാണ് പീഡനത്തിനിരയായത്.

  • HASH TAGS
  • #wayanad