സ്വര്‍ണ്ണവില കുറഞ്ഞു : പവന് 34,200 രൂപ

സ്വലേ

May 27, 2020 Wed 12:11 PM

കൊച്ചി: സ്വര്‍ണ്ണവില  കുറഞ്ഞു. ഇന്ന് 600 രൂപ കുറഞ്ഞ് പവന് 34,200 രൂപയായി. ഗ്രാമിന് 4275 രൂപയാണ്. 

ആഗോള വിപണിയില്‍ രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണ്ണവില.

  • HASH TAGS
  • #goldrate