സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സ്വലേ

May 31, 2020 Sun 09:50 PM

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മാവൂർ സ്വദേശിനി സുലേഖയാണ് (56) മരിച്ചത്. കൊറോണ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

  • HASH TAGS
  • #Covid19