ഐസിഎംആറിലെ ശാസ്ത്രജ്ഞന് കോവിഡ് : ഡല്‍ഹിയിലെ ഐസിഎംആർ ആസ്ഥാനം അടച്ചു

സ്വലേ

Jun 01, 2020 Mon 11:10 AM

ഐസിഎംആറിലെ ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ ഐസിഎംആർ ആസ്ഥാനം അടച്ചു.   


മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് കൊറോണ  കണ്ടെത്തിയത്. അണു വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമാണ് ഐസിഎംആർ അടച്ചിടുക.

  • HASH TAGS
  • #corona