കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Jun 01, 2020 Mon 06:40 PM

കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കൊറോണ  സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേരും പുറത്തുനിന്ന് വന്നവരാണെന്ന് പത്ര സമ്മേളനത്തില്‍  മുഖ്യമന്ത്രി വ്യക്തമാക്കി. 


കാസര്‍കോട് 14 മലപ്പുറം 14, തൃശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട 4, തിരുവനന്തപുരം 3, എറണാകുളം 3, ആലപ്പുഴ 2, പാലക്കാട് 2, ഇടുക്കി 1 എന്നിങ്ങനെയാണ് പോസറ്റീവായവര്‍.

  • HASH TAGS
  • #pinarayivjayan
  • #keralatok
  • #Covid19