ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് ബു​ധ​നാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും

സ്വന്തം ലേഖകന്‍

Jun 09, 2020 Tue 12:02 PM

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് ബു​ധ​നാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും.മ​ണി​ക്കൂ​റി​ല്‍ 200 പേ​ര്‍​ക്കാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മി​ഥു​ന മാ​സ പൂ​ജ​യ്ക്കും ഉ​ത്സ​വ​ത്തി​നു​മാ​യു​ള്ള ബു​ക്കിം​ഗാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 


 ഓ​ണ്‍​ലൈ​ന്‍ ബു​ക്ക് ചെ​യ്യു​മ്പോള്‍ കൊറോണ  നെ​ഗ​റ്റീ​വെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ്  അ​റി​യി​ച്ചു. 14നാ​ണ് ന​ട തു​റ​ക്കുക.

  • HASH TAGS
  • #sabarimala