തമിഴ്നാട്ടിൽ കൊറോണ ബാധിച്ച് എംഎൽഎ മരിച്ചു

സ്വലേ

Jun 10, 2020 Wed 10:54 AM

തമിഴ്നാട്ടിൽ കൊറോണ  ബാധിച്ച് ചികിത്സയിലായിരുന്ന ഡിഎംകെ എംഎൽഎ ജെ അൻപഴകൻ (61) മരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിൽ ആയിരുന്നു.


ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

  • HASH TAGS
  • #Covid