കേരളത്തിൽ ഇന്ന് 83 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

സ്വ ലേ

Jun 11, 2020 Thu 06:49 PM

തിരുവനന്തപുരം: കേരളത്തിൽ  ഇന്ന് 83 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.സംസ്ഥാനത്ത് 62 പേര്‍ രോഗമുക്തി നേടി.തൃശൂര്‍- 25, പാലക്കാട് -13, മലപ്പുറം -10, കാസര്‍ഗോഡ് -10, കൊല്ലം- 8, കണ്ണൂര്‍- 7. പത്തനംതിട്ട- 5. എറണാകുളം-2, കോട്ടയം -2, കോഴിക്കോട് -1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.

 


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്നും 37 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 

  • HASH TAGS
  • #Covid