മഹേശന്‍ നിരപരാധി ; മഹേശന്‍റെ മരണം;സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി

സ്വ ലേ

Jun 25, 2020 Thu 11:17 AM

ആലപ്പുഴ: മൈക്രോഫിനാന്‍സ് കേസില്‍ മഹേശന്‍ നിരപരാധിയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൈക്രോഫിനാന്‍സ് സാമ്പത്തിക  പ്രതിസന്ധികളുമായി ബന്ധപ്പെട്ട് കെകെ മഹേശന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന്  വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഡയറിക്കുറിപ്പ് എല്ലാം വ്യക്തമാക്കുന്നതായും മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

  • HASH TAGS
  • #toknews
  • #vellapalli