ഡൽഹിയിൽ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

സ്വലേ

Jun 25, 2020 Thu 12:26 PM

ഡൽഹിയിൽ കൊറോണ  ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.തിരുവനന്തപുരം നന്ദൻകോട് സ്വദേശി രാജു ആണ് മരിച്ചത്. കേരള ഹൗസിലെ മുൻ താൽക്കാലിക ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഇതോടെ ഡൽഹിയിൽ കൊറോണ  ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 11 ആയി.

  • HASH TAGS
  • #DELHI
  • #thiruvanathapuram
  • #Covid19