സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണ്‍ ഒഴിവാക്കി

സ്വ ലേ

Jun 27, 2020 Sat 01:23 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ  ലോക്ക്ഡൗണ്‍ ഒഴിവാക്കി.ഇനി മുതല്‍ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല.


അതേസമയം, കണ്ടെയ്ന്‍മെന്റ് സോണുകളിലും വൈറസ് തീവ്രബാധിതമേഖലകളിലും ജാഗ്രതാ നിര്‍ദേശങ്ങള്‍ തുടരും. ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കി

  • HASH TAGS
  • #lockdownsunday