കൊറോണ: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 19,459 പോസിറ്റീവ് കേസ്

സ്വലേ

Jun 29, 2020 Mon 11:46 AM

ഇന്ത്യയിൽ കൊറോണ  കേസുകൾ അനുദിനം വർധിച്ചു വരികയാണ്. 24 മണിക്കൂറിനിടെ 19,459 പോസിറ്റീവ് കേസുകളും 284 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ കൊറോണ കേസുകളുടെ എണ്ണം 5,48,318 ആയി. ആകെ മരണം 16,475 ആയി. 3,21,722 പേർ രോഗമുക്തി നേടി. 2,10,120 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

  • HASH TAGS
  • #Covid