ബ്ലാക്ക് മെയിൽ കേസ്; പ്രതികളിൽ ഒരാൾക്ക് കൊറോണ

സ്വലേ

Jun 29, 2020 Mon 01:23 PM

കൊച്ചി : കൊച്ചിയിൽ യുവനടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.കേസിലെ ഒൻപതാം പ്രതിക്കാണ് കൊവിഡ്. ഇയാളുടെ അറസ്റ്റ് വൈകും.തൃശൂർ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്യാൻ മരട് പൊലീസ് എത്തിയപ്പോഴാണ് കൊറോണയാണെന്ന്  വ്യക്തമായത്.

  • HASH TAGS
  • #Covid19