ഇന്ത്യയിൽ 24 മണിക്കൂറിനിടെ 18,522 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു

സ്വ ലേ

Jun 30, 2020 Tue 10:09 AM


ന്യൂഡല്‍ഹി:ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വര്‍ധനവ്. 24 മണിക്കൂറിനിടെ 18,522 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. രാജ്യത്ത്  ആകെ കൊറോണ   കേസുകള്‍ 5,66,840 ആയി. ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ചാണിത്. 418 മരണമാണ് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആകെ 16,893 പേര്‍ വൈറസ് ബാധിച്ച്‌ മരിച്ചു. 

  • HASH TAGS
  • #india
  • #Covid