തമിഴ്‌നാട് തൂത്തുക്കുടി കസ്റ്റഡി മരണക്കേസ് : എസ്ഐ അറസ്റ്റിൽ

സ്വലേ

Jul 02, 2020 Thu 11:18 AM

തമിഴ്‌നാട് തൂത്തുക്കുടി കസ്റ്റഡി മരണക്കേസിൽ എസ്ഐ ശ്രീധര്‍  അറസ്റ്റിൽ. നേരത്തെ ഒരു എസ്‌ഐയും രണ്ട് കോൺസ്റ്റബിൾമാരും  അറസ്റ്റിലായിരുന്നു.തമിഴ്‌നാട് പൊലീസ് അന്വേഷണ വിഭാഗമായ സിബിസിഐഡിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായത് എസ്‌ഐ ബാലകൃഷ്ണൻ, കോൺസ്റ്റബിൾമാരായ മുത്തുരാജ്, മുരുകൻ എന്നിവരാണ്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

  • HASH TAGS
  • #Thamilnad