നഗ്നതാ പ്രദര്‍ശനം; രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍

സ്വലേ

Jul 02, 2020 Thu 05:17 PM

കൊച്ചി: നഗ്‌നശരീരത്തില്‍ കുട്ടികളെകൊണ്ട് ചിത്രം വരപ്പിച്ച കേസില്‍  രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍.ഹൈക്കോടതിയിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.കലയെന്ന പേരില്‍ കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

  • HASH TAGS
  • #Rehnafathima