തിരുവനന്തപുരം ജില്ലയില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

സ്വന്തം ലേഖകന്‍

Jul 05, 2020 Sun 07:20 PM

തിരുവനന്തപുരം  ജില്ലയില്‍ ഇന്ന് 27 പേര്‍ക്കാണ് കൊറോണ  സ്ഥിരീകരിച്ചത് . രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ജില്ലയിൽ  അനുമതിയില്ലാതെ ഉള്ള എല്ലാ പ്രകടനവും, സമരവും നിരോധിച്ചു.  

  • HASH TAGS
  • #thiruvanathapuram
  • #Covid