പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലപ്രഖ്യാപനം മാറ്റി

സ്വലേ

Jul 06, 2020 Mon 03:55 PM

തിരുവനന്തപുരം : ജൂലൈ 10ന്  നടത്താനിരുന്ന പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലപ്രഖ്യാപനം മാറ്റി. പുതിയ തിയതി പിന്നീട് അറിയിക്കും.  തിങ്കളാഴ്ച ചേരാനിരുന്ന പരീക്ഷ പാസ് ബോർഡ്‌ യോഗവും മാറ്റി.


കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്ത് ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

  • HASH TAGS
  • #plustwo
  • #result