സ്വ​പ്ന സു​രേ​ഷ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഉണ്ടെന്ന് സൂ​ച​ന

സ്വന്തം ലേഖകന്‍

Jul 08, 2020 Wed 02:18 PM

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന സു​രേ​ഷ് തി​രു​വ​ന​ന്ത​പു​ര​ത്തു ഉണ്ടെന്ന് സൂ​ച​ന.ത​ല​സ്ഥാ​നം കേ​ന്ദ്രീ​ക​രി​ച്ച്‌ ക​സ്റ്റം​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ഹോ​ട്ട​ലി​ലും ശാ​ന്തി​ഗിരി ​ആ​ശ്ര​മ​ത്തി​ലും ക​സ്റ്റം​സ്  പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി പ്ര​ച​ര​ണ​മു​ണ്ടാ​യി​രു​ന്നു.


 

എന്നാൽ  ശാ​ന്തിഗി​രി ആ​ശ്ര​മ​ത്തി​ല്‍ റെ​യ്ഡ് ന​ടന്നി​ട്ടി​ല്ലെ​ന്നു ഗു​രു​ര​ത്നം ജ്ഞാന​ത​പ​സി പ​ത്ര​സ​മ്മേ​ളന​ത്തില്‍ ​പ​റ​ഞ്ഞു

  • HASH TAGS
  • #സ്വ​പ്ന സു​രേ​ഷ്