നിപ ; പൊതുചടങ്ങുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നൽകി

സ്വന്തം ലേഖകന്‍

Jun 05, 2019 Wed 08:24 PM

തൃശൂര്‍ : കേരളത്തിൽ വീണ്ടും നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശൂര്‍ വടക്കേക്കര പഞ്ചായത്തില്‍ പൊതുചടങ്ങുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി. നിരീക്ഷണത്തില്‍ ഉള്ളവര്‍ 21 ദിവസം ഒറ്റയ്ക്ക് വീട്ടില്‍ കഴിയണം. രോഗം പടരാതെ നിൽക്കാനുള്ള എല്ലാ മാർഗങ്ങളും ചെയ്‌തിട്ടുണ്ട്‌ .

  • HASH TAGS
  • #nipah