സംസ്ഥാനത്തെ പ്ലസ് ടു ഫല പ്രഖ്യാപനം നാളെ

സ്വലേ

Jul 14, 2020 Tue 11:10 AM

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു ഫല പ്രഖ്യാപനം നാളെ ഉച്ചയ്ക്ക് 2 മണിക്ക്  നടത്തും. 


പരീക്ഷാഫലം താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകളിൽ  പ്രസിദ്ധീകരിക്കും. keralaresults.nic.in, dhsekerala.gov.in, results.itschool.gov.in, prd.kerala.gov

  • HASH TAGS
  • #result
  • #exam