സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും

സ്വ ലേ

Jul 14, 2020 Tue 01:46 PM

ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. ഫലപ്രഖ്യാപന വിവരം വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ്​ പൊക്രിയാല്‍ നിഷാങ്ക്​ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.   ഔദ്യോഗിക വെബ്​സൈറ്റുകളായ cbseresults.nic.in, results.gov.in എന്നിവയില്‍ ഫലം ലഭ്യമാകും.

  • HASH TAGS
  • #cbse
  • #exam