സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൊറോണ 396 പേര്‍ക്ക് സമ്പർക്കത്തിലൂടെ

സ്വന്തം ലേഖകന്‍

Jul 14, 2020 Tue 06:24 PM

സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 201 പേര്‍ക്കും, എറണാകുളത്ത് 70 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ 58 പേര്‍ക്കു വീതവും, കാസര്‍കോട് 44 പേര്‍ക്കും, തൃശ്ശൂരില്‍ 42 പേര്‍ക്കും, ആലപ്പുഴയില്‍ 34 പേര്‍ക്കും, പാലക്കാട് 26 പേര്‍ക്കും, കോട്ടയത്ത് 25 പേര്‍ക്കും, കൊല്ലത്ത് 23 പേര്‍ക്കും, വയനാട്, കൊല്ലം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, പത്തനംതിട്ടയില്‍ മൂന്ന് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. 

  • HASH TAGS