എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

സ്വന്തം ലേഖകന്‍

Jun 05, 2019 Wed 09:42 PM

കൊച്ചി : എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ . നിപ നിയന്ത്രണവിധേയമായ സാഹചര്യത്തിൽ  സ്‌കൂള്‍ തുറക്കുന്നത് നീട്ടേണ്ട ആവശ്യമില്ല . ജില്ലയിലെ വിദ്യാലയങ്ങള്‍ മുന്‍നിശ്ചയ പ്രകാരം ജൂണ്‍ 6 വ്യാഴാഴ്ച്ച തന്നെ തുറക്കുമെന്നും  എറണാകുളം ജില്ലാ കളക്ടര്‍  മുഹമ്മദ് വൈസഫിറുള്ള അറിയിച്ചു.


  • HASH TAGS
  • #ernakulam