കോവിഡ് :ഇന്ത്യയിൽ 24 മണിക്കൂറിനിടെ 34,956 പേര്‍ക്ക് രോഗം

സ്വലേ

Jul 17, 2020 Fri 09:50 AM

ന്യൂഡല്‍ഹി: ഇന്ത്യയിൽ  കോവിഡ് രോഗികളുടെ എണ്ണത്തില്‍  വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 687 പേരാണ് മരിച്ചത്.ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.




10,03,832 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.3,42,473 പേരാണ് ചികിത്സയിലുള്ളത്. 25,602 പേരാണ് രോഗം ബാധിച്ച്  മരിച്ചത്.6,35,757 പേരാണ് കൊറോണയില്‍ നിന്നും രോഗമുക്തി നേടിയത്.

  • HASH TAGS
  • #Covid