സ്വര്‍ണക്കടത്ത്: കോഴിക്കോട് ജുവലറിയില്‍ കസ്റ്റംസ് പരിശോധന

സ്വ ലേ

Jul 17, 2020 Fri 02:49 PM

കോ​ഴി​ക്കോ​ട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്  ജുവലറിയില്‍ കസ്റ്റംസ് പരിശോധന. ഹെ​സ്സ ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്‍​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തി​യ സ്വ​ര്‍​ണ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഇ​വി​ടെ​യു​ണ്ടെ​ന്നാ​ണ് ക​സ്റ്റം​സി​ന് ല​ഭി​ച്ച വി​വ​രം.


അ​ന​ധി​കൃ​ത​മാ​യി സ്വ​ര്‍​ണം സൂ​ക്ഷി​ച്ചു​വെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

 

  • HASH TAGS
  • #Gold