തിരുവനന്തപുരം സ്വദേശി കൊറോണ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

സ്വലേ

Jul 19, 2020 Sun 10:09 AM

തിരുവനന്തപുരത്ത് കൊറോണ  നിരീക്ഷണത്തിലായിരുന്ന  നെടുമങ്ങാട് സ്വദേശി  നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു.


ഇന്നലെ വൈകുന്നേരമാണ് ബാര്‍ട്ടണ്‍ ഹില്‍ നിരീക്ഷണകേന്ദ്രത്തിന്‍റെ നാലാം നിലയില്‍ നിന്നും നെടുമങ്ങാട് സ്വദേശി  താഹ താഴേക്ക് ചാടിയത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിരുന്നു.  ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

  • HASH TAGS
  • #Covid